SUPPLYCO- അറിയിപ്പ്


കേരള സ്റ്റേറ്റ്‌ സിവില്‍ സപ്ലൈസ്‌ കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌ (SUPPLYCO) - ല്‍ ജൂനിയര്‍ അസിസ്റ്റന്റ്‌ തസ്തികയിലേയ്ക്കുള്ള സ്ഥാനക്കയറ്റ - യോഗ്യതാ പരീക്ഷ, നവംബര്‍ 27, 2021 - ന്‌ രാവിലെ 11.30 മുതല്‍ ഉച്ചയ്ക്ക്‌ 1.00 മണി വരെ രാജഗിരി സ്‌കൂള്‍ ഓഫ്‌ എഞ്ചിനീയറിംഗ്‌ ആന്‍ഡ്‌ ടെക്നോളജി, രാജഗിരി വാലി, കാക്കനാട് വച്ച്‌ നടത്തുന്നതാണ്‌. ഉദ്യോഗാര്‍ത്ഥികളുടെ പേരും, റോള്‍ നമ്പരും ഇതിനോടൊപ്പം ക്യാൻഡിഡേറ്റ് ലിസ്റ്റിൽ ഉള്ളടക്കം ചെയ്തിട്ടുണ്ട്‌. ഉദ്യോഗാര്‍ത്ഥികള്‍ മാതൃകാ അഡ്മിറ്റ്‌ കാര്‍ഡ്‌ ഡൗൺലോഡ് ചെയ്ത്‌ നിര്‍ദ്ദിഷ്ട സ്ഥലത്ത്‌ പേരും, റോള്‍ നമ്പരും, അഡ്രസ്സും പൂരിപ്പിക്കേണ്ടതാണ്‌. ഉദ്യോഗാര്‍ത്ഥികള്‍ പ്രസ്തുത അഡ്മിറ്റ്‌ കാര്‍ഡുമായി പരീക്ഷാ ക്രേന്ദ്രത്തില്‍ രാവിലെ 10.30 ന്‌ തന്നെ ഹാജരാകേണ്ടതാണ്‌. എഴുത്തുപരീക്ഷയുടെ സിലബസും, പൊതുനിര്‍ദ്ദേശങ്ങളും അഡ്മിറ്റ്‌ കാര്‍ഡില്‍ സൂചിപ്പിച്ചിട്ടുണ്ട്.

Download Hall ticket model


Download candidate list